ബെംഗളൂരു: ഭാര്യയുൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ സഹായിച്ചെന്ന ആരോപണം നേരിടുന്ന 17കാരിയായ മകളെ മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യാൻ നീക്കം. കൊലപാതകം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളിൽ 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ മുതിർന്നവരായി വിചാരണ ചെയ്യാൻ …
Tag:
