പട്ന: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് ദുരിതാശ്വാസത്തിനായി താഴേക്കിട്ട ഭക്ഷണപ്പൊതി തലയിൽ വീണ് 62കാരൻ മരിച്ചു. പട്നയിലെ സാരൺ ജില്ലയിലെ പർസുരാംപൂരിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം. പ്രളയബാധിതർക്കായി ദുരിതാശ്വാസ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അനിൽ കുമാർ സിങ് എന്നയാളാണ് മരിച്ചത്. …
Tag:
