കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് ശനിയാഴ്ച കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിലാലിനെ കാണാതായതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കളിക്കാനായി സുഹൃത്തിനൊപ്പം …
Tag:
