കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നാലരക്കോടി രൂപ എത്തിയെന്ന വെളിപ്പെടുത്തലിൽ നിലപാട് തിരുത്തി പി.സി. ജോർജ്. പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചതാണെന്നും പണം ആരും മോഷ്ടിച്ചിട്ടില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനായി ആകെ ചെലവഴിക്കാവുന്ന തുക …
Tag:
