തിരുവനന്തപുരം: ബോർഡ്–കോർപറേഷൻ സ്ഥാനങ്ങളിലെ പ്രാതിനിധ്യത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ പരസ്യമാകുന്നു. അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാരോപിച്ച് കെപിസിസി ഭാരവാഹി യോഗത്തിൽ ഡിസിസി പ്രസിഡന്റുമാർ രൂക്ഷവിമർശനം ഉന്നയിച്ചു. തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച് ‘ഒച്ചിന്റെ വേഗം’ എന്ന പരാമർശവും ഉയർന്നു. കാലതാമസമുണ്ടായെന്ന കാര്യം കെപിസിസി …
Tag:
