മുംബൈ: പാൻ മസാലയെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നോട്ടീസ് നൽകി. ‘വിമൽ ഏലാഞ്ചി’യുടെ പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. വിമൽ പാൻ …
Tag:
