തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ ബജറ്റ് ചർച്ചയുടെ പരിധിയിൽ വരുന്ന വിഷയമായതിനാൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. …
Tag:

