അഹമ്മദാബാദ്: ഉൽപ്പാദനച്ചെലവ് വർധിച്ചതോടെ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയർത്തി അമൂൽ. ഒരു ലിറ്റർ നെയ്യിന് 50 രൂപയും 500 ഗ്രാം വെണ്ണയുടെ പാക്കിന് 15 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വിലകൾ നിലവിൽ വന്നു. 36 ലക്ഷം ക്ഷീരകർഷകരുടെ ഉടമസ്ഥതയിലുള്ള സഹകരണ പ്രസ്ഥാനമെന്ന …
Tag:
