കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ രണ്ടാഴ്ചയായി എസി പ്രവർത്തനരഹിതം. പ്രത്യേക പരിചരണം ആവശ്യമായ ക്യാൻസർ രോഗികളാണ് ചൂടിൽ കഴിയുന്നത്. 16 കിടക്കകളുള്ള ഐസിയുവിൽ കീമോതെറാപ്പി പൂർത്തിയാക്കിയ രോഗികളുമുണ്ട്. എസിയുടെ കംപ്രസർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. …
Tag:
#CancerCare
-
-
National
‘മുൻകൂട്ടി കാൻസറുണ്ടായിരുന്നുവെന്ന്’ പറഞ്ഞ് ക്ലെയിം തള്ളി; ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി, ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകാൻ കോടതി
by news_desk1by news_desk1സ്തനാർബുദ ചികിത്സയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് ക്ലെയിം മുൻകൂട്ടി രോഗമുണ്ടായിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ തിരിച്ചടി. മുൻകൂർ രോഗമുണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കണ്ടെത്തിയ കോടതി, പരാതിക്കാരന് ചികിത്സാച്ചെലവും നഷ്ടപരിഹാരവും പലിശ സഹിതം നൽകാൻ ഉത്തരവിട്ടു. ഹിമാചൽ പ്രദേശിലെ …
