തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവതിയുടെ കരച്ചിലും ഉച്ചത്തിലുള്ള ശബ്ദവും കേട്ടതിനെ തുടർന്ന് തട്ടിക്കൊണ്ടുപോകലാണെന്ന സംശയത്തിൽ നാട്ടുകാരൻ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, സംഭവത്തിന് പിന്നിൽ ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കമാണെന്ന് പൊലീസ് കണ്ടെത്തി. ചേറ്റുവ ഭാഗത്തുനിന്ന് വാടാനപ്പള്ളി ഭാഗത്തേക്ക് പോയ …
Tag:

