മലപ്പുറം: ദേശീയപാത 66ൽ ഓടിക്കൊണ്ടിരിക്കെ കാറിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. അപകടം മണത്ത യാത്രക്കാർ ഉടൻ പുറത്തിറങ്ങി. പിന്നാലെ നിമിഷങ്ങൾക്കകം കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. സമയോചിതമായ ഇടപെടലിലൂടെ കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ …
Tag:
