കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിക്ക് ആദ്യം ലഭ്യമാക്കിയത് മനപ്പൂർവമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഴിമതി കേസിൽ വിചാരണ നേരിടുന്ന വ്യക്തിയെ സുപ്രധാന പദവിയിൽ തുടരാൻ അനുവദിച്ചതിനെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ …
Tag:
#CashewScam
-
-
Top Stories
കശുവണ്ടി അഴിമതി കേസ്: ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം; ആർ. ചന്ദ്രശേഖരനെ പുറത്താക്കാനും നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ സാഹചര്യത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വം നീക്കം ആരംഭിച്ചു. സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനെതിരെ സംഘടനാതല നടപടികൾ സ്വീകരിക്കാനും ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചന്ദ്രശേഖരനെ സംഘടനയിൽ നിന്ന് പുറത്താക്കാനുള്ള …
