ആലപ്പുഴ: സെൻസസ് ഡ്യൂട്ടിക്കിടെ എന്യുമറേറ്ററായ ഭാര്യയെ അനുഗമിച്ചിരുന്ന ഭർത്താവിന് വളർത്തുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറും ആലപ്പുഴ ജനറൽ ആശുപത്രി ഹെഡ് ക്ലാർക്കുമായ അവലുക്കുന്ന് സഫാ മൻസിലിൽ അമീർ എച്ചിനാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. സെൻസസ് …
Tag:

