കാസർകോട്: വന്ദേമാതരം സെമിനാറിനിടെ കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. അധ്യാപകൻ ശ്രീകുമാർ സെമിനാർ പ്രസന്റേഷൻ നടത്തുന്നതിനിടെ വിദ്യാർത്ഥികൾ ഹാളിലേക്ക് കടന്നെത്തി പ്രതിഷേധിക്കുകയായിരുന്നു. ‘ആർഎസ്എസ് ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ ഉയർത്തിയ വിദ്യാർത്ഥികൾ കൂക്കി വിളിക്കുകയും ഷൂ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതോടെ …
Tag:
