തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ജ്വല്ലറി വ്യാപാരത്തിലെ മത്സരവും വ്യക്തിവൈരാഗ്യവുമെന്ന് പൊലീസ്. മോഷണത്തിന്റെ സൂത്രധാരൻ മാളവിക ജ്വല്ലറി ഉടമ ജയറാമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജയറാമിന്റെ നിർദേശപ്രകാരമാണ് കവർച്ച നടത്തിയതെന്ന് അറസ്റ്റിലായ പ്രതികളായ അനിൽ അനൂപും ആന്റണിയും പൊലീസിന് മൊഴി നൽകിയതായാണ് …
Tag:
