മാവൂർ: മീൻപിടിക്കുന്നതിനിടെ ചാലിയാറിൽ വീണ് കാണാതായ സൈനികന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പുവ്വാട്ടുപറമ്പ് മുണ്ടക്കൽ കോപ്പാൽതൊടികയിൽ സുധീഷ് (32) ആണ് മരിച്ചത്. സൈനികസേവനത്തിൽനിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകിട്ട് നാലരയോടെ ചാലിയാറിൽ വീശുവല എറിയുന്നതിനിടെയാണ് അപകടമുണ്ടായത്. വലയുടെ …
Tag:
