തിരുവനന്തപുരം: ചേരാനെല്ലൂർ വാഹനാപകടക്കേസിലെ അന്വേഷണവീഴ്ചയിൽ നടപടി ഉന്നതതലത്തിലേക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റാൻ സർക്കാർ തീരുമാനിച്ചു. പകരം ദക്ഷിണമേഖലാ ഐജി ആർ. നിശാന്തിനി പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേൽക്കും. അന്വേഷണത്തിന്റെ മേൽനോട്ടത്തിൽ കമ്മീഷണർക്ക് …
Tag:
