ചെറുവാഞ്ചേരി: ടൗണിലും പരിസര പ്രദേശങ്ങളിലും പതിവായ വൈദ്യുതി മുടക്കം ഹോട്ടലുകൾ ഉൾപ്പെടെയുള്ള കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ദിവസവും മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതാകുന്നത് കൂൾബാറുകൾ, പ്രിന്റിങ് പ്രസുകൾ, ഹോട്ടലുകൾ, ധാന്യമില്ലുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് …
Tag:
