നായകനായുള്ള അരങ്ങേറ്റത്തിൽ ശ്രദ്ധ നേടുകയാണ് ലോകേഷ് കനകരാജ്. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്ത ഡിസിയിലൂടെയാണ് ലോകേഷ് അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയതോടെ കേരളത്തിലും നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. …
Tag:
#CinemaNews
-
-
Entertainment
‘അപ്പയുടെ വിജയം ചരിത്രപരമായ വിപ്ലവം’; ‘സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കണം’ എന്ന ഒറ്റ ഉപദേശമാണ് നൽകിയതെന്ന് ജേസൺ സഞ്ജയ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപരമായ വിജയവും വിപ്ലവവുമാണെന്ന് മകൻ ജേസൺ സഞ്ജയ്. അച്ഛന്റെ വിജയം തനിക്കും സഹോദരിക്കുമൊപ്പം കുടുംബത്തിനാകെ വലിയ ഉത്തരവാദിത്തവും പാരമ്പര്യവും സമ്മാനിച്ചുവെന്നും അത് സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം …
-
Entertainment
‘രജനി സാർ എന്റെ റോൾ മോഡൽ, ഞാൻ അദ്ദേഹത്തിന്റെ ആരാധിക’; വീണ്ടും ഒന്നിക്കുന്ന സന്തോഷം പങ്കുവെച്ച് സിമ്രാൻ
by news_desk1by news_desk1ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിനെ തന്റെ റോൾ മോഡലുകളിൽ ഒരാളായി വിശേഷിപ്പിച്ച് നടി സിമ്രാൻ. രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം ‘ധർമ്മൻ’ വഴി വീണ്ടും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു. ‘പേട്ട’യ്ക്ക് ശേഷം രജനികാന്തും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് …
