കൊച്ചി: സിനിമ കാണാൻ തിയേറ്ററിലെത്തുന്നവർ പോപ്കോണിനും മറ്റ് ഭക്ഷണസാധനങ്ങൾക്കും അമിതവില നൽകുന്നുണ്ടോ? പാക്കറ്റിൽ രേഖപ്പെടുത്തിയ തൂക്കമെങ്കിലും ലഭിക്കുന്നുണ്ടോ? സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേടുകൾ. 65 ഗ്രാം എന്ന് രേഖപ്പെടുത്തിയ പോപ്കോൺ പാക്കറ്റിൽ തൂക്കം …
Tag:
