ഡാലസ്: കളിത്തട്ടിലെ ആവേശം ഗാലറിയിലേക്ക് പടരുമ്പോഴും തങ്ങളുടെ വേറിട്ട സംസ്കാരം കൊണ്ട് ഒരിക്കൽക്കൂടി ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പ് ഗ്രൂപ്പ് എഫ് മത്സരത്തിൽ വമ്പന്മാരായ നെതർലൻഡ്സിനെതിരെ ജപ്പാൻ ആവേശ സമനില പിടിച്ചതിന് പിന്നാലെയാണ് ഡാലസിലെ സ്റ്റേഡിയത്തെ സാക്ഷിനിർത്തി …
Tag:

