ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള നീതി ഘാട്ടിയിൽ വൻ ദുരന്തം വിതച്ച് തുടർച്ചയായ മേഘവിസ്ഫോടനങ്ങൾ. തമാക് ഗധേരി പ്രദേശത്ത് തുടർച്ചയായി മൂന്ന് തവണ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് മിന്നൽ പ്രളയം രൂപപ്പെടുകയായിരുന്നു. പ്രളയത്തിന്റെ ശക്തമായ ഒഴുക്കിൽ പ്രദേശത്തെ നിരവധി വാഹനങ്ങളും ബോർഡർ …
Tag:
