കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, വിജിലൻസ് അന്വേഷണ നടപടികൾ നാലാഴ്ചത്തേക്ക് തടഞ്ഞു. വിജിലൻസിനും …
#CMRL
-
-
Top Stories
സിഎംആർഎൽ വിജിലൻസ് കേസ്: പിണറായി വിജയന്റെ അപ്പീൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശത്തിനെതിരായ നിയമപോരാട്ടത്തിൽ നിർണായകമായേക്കാവുന്ന വാദം കേൾക്കലിനാണ് ഹൈക്കോടതി ഒരുങ്ങുന്നത്. സുപ്രീംകോടതി വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് വീണ്ടും ഇഡി സമൻസ്; പുതിയ തീയതി ഉടൻ
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിണറായി വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പുതിയ തീയതി നിശ്ചയിച്ച് ഉടൻ സമൻസ് അയക്കാനാണ് നീക്കം. നിലവിലെ സമൻസിൽ ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ അറിയിച്ചതും അദ്ദേഹത്തിന്റെ മറുപടി പരിശോധിച്ചതും …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായിക്ക് അനുകൂലമായി സർക്കാർ; വിജിലൻസ് എഫ്ഐആറിൽ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഹർജിക്കാരനായ കെ.എം. ഷാജഹാന്റെ വിശ്വാസ്യത ചോദ്യം ചെയ്ത സർക്കാർ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകൾ അപര്യാപ്തമായതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിച്ചതെന്നും വ്യക്തമാക്കി. അതേസമയം, …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് എഫ്ഐആർ; പിണറായി ഒന്നാം പ്രതി, വീണയ്ക്കെതിരെ രണ്ട് കേസുകൾ
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് കേസെടുത്തതോടെ കേരള രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ നടപടി. അന്വേഷണത്തിനായി പ്രത്യേക …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ വിജിലൻസ് എഫ്ഐആർ; പിണറായി വിജയൻ പ്രതി, രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് കേസെടുത്തതോടെ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയെന്നാണ് റിപ്പോർട്ട്. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പിണറായി …
-
Top Stories
‘ഷോൺ ജോർജ് ജാഗ്രത കാട്ടിയില്ല, പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി’; മാസപ്പടി ഡയറി ചോർച്ചയിൽ ബി.ജെ.പി യോഗത്തിൽ കടുത്ത അമർഷം
by news_deskby news_deskതിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എം.ഡി എസ്.എൻ. ശശിധരൻ കർത്തായുടെ ഡയറി ഭാഗങ്ങൾ പുറത്തുവിട്ട സംഭവത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെതിരെ പാർട്ടിയിൽ വലിയ അമർഷം. ഷോൺ ജോർജിന്റെ തിടുക്കപ്പെട്ടുള്ള ഇടപെടൽ പാർട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കിയെന്നും വിഷയത്തിൽ …
-
Kerala
മാസപ്പടി കേസിൽ ഇഡി ശുപാർശ; മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ചയിൽ
by news_desk1by news_desk1തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടൻ ഉണ്ടായേക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച …
-
Top Stories
‘പ്രധാന തെളിവാണെങ്കിൽ ഇങ്ങനെ പുറത്തുവിടുമോ? ഈ ദിവസം തന്നെ എന്തിന്?’; ഇ.ഡിക്കെതിരെ മുഹമ്മദ് റിയാസ്
by news_desk1by news_desk1കോഴിക്കോട്: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ബോധപൂർവം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രധാന തെളിവുകളായി കാണുന്ന വിവരങ്ങളാണെങ്കിൽ ഇ.ഡി. അവ ഇത്തരത്തിൽ പുറത്തുവിടുമോയെന്നും റിയാസ് …
-
Kerala
‘മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം’; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദൻ
by news_desk1by news_desk1കണ്ണൂർ: മുന്നണിയെ നയിക്കാൻ നിലവിൽ പിണറായി വിജയന് പകരം മറ്റൊരു നേതാവിനെ കാണുന്നില്ലെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ. ഇന്നത്തെ സാഹചര്യത്തിൽ പിണറായിക്ക് പകരം നിൽക്കാൻ മറ്റൊരു നേതൃത്വം ഉണ്ടെന്ന് കരുതുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പരമയോഗ്യനാണെന്ന നിലപാട് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന …
