തിരുവമ്പാടി ∙ കന്റീനിൽ പാചകം ചെയ്യാനായി തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ കണ്ടത് ചെറിയ കല്ലുകൾ! ആദ്യം അമ്പരന്ന പാചകക്കാരൻ തേങ്ങ വിശദമായി പരിശോധിച്ചതോടെയാണ് തൂക്കം കൂട്ടാൻ നടത്തിയ വിചിത്ര തട്ടിപ്പ് പുറത്തുവന്നത്. തിരുവമ്പാടിയിലെ ഒരു കടയിൽനിന്ന് വാങ്ങിയ തേങ്ങയ്ക്കുള്ളിലാണ് കല്ലുകൾ നിറച്ച …
Tag:
