2026 ലോകകപ്പിലെ ഗ്രൂപ്പ് കെയിലെ നിർണായക പോരാട്ടത്തിൽ കൊളംബിയയും പോർച്ചുഗലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. സ്കോർബോർഡിൽ ഗോൾ ഒന്നും രേഖപ്പെടുത്തിയില്ലെങ്കിലും മയാമിയിൽ നടന്ന മത്സരം ആവേശത്തിനും മികച്ച ആക്രമണ ഫുട്ബോളിനും ഒരു കുറവും വരുത്തിയില്ല. സമനിലയോടെ കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലേക്ക് …
Tag:

