സ്തനാർബുദ ചികിത്സയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് ക്ലെയിം മുൻകൂട്ടി രോഗമുണ്ടായിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ തിരിച്ചടി. മുൻകൂർ രോഗമുണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കണ്ടെത്തിയ കോടതി, പരാതിക്കാരന് ചികിത്സാച്ചെലവും നഷ്ടപരിഹാരവും പലിശ സഹിതം നൽകാൻ ഉത്തരവിട്ടു. ഹിമാചൽ പ്രദേശിലെ …
Tag:

