ജമ്മു കശ്മീർ: കുൽഗാമിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാസേനയുടെ തിരിച്ചടി. ആക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ഭീകരസംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാസേന വധിച്ചു. ഭീകരൻ ഒളിച്ചിരുന്ന ആരാധനാലയത്തിന് കേടുപാടുകൾ വരുത്താതെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയതെന്ന് …
Tag:
