കൊച്ചി: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ പകർത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും നിയന്ത്രണം. രജിസ്ട്രാർ ജനറൽ പുറത്തിറക്കിയ മാർഗനിർദേശമാണ് കോടതി വളപ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും ബാധകമാക്കിയത്. അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷകരുടെ ക്ലാർക്കുമാർ, രജിസ്ട്രി-സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, …
Tag:
