ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഒരു സുവർണ്ണ അധ്യായത്തിന് ഔദ്യോഗിക പരിസമാപ്തി. ആരാധകരുടെ പ്രിയപ്പെട്ട ‘തല’ മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിൽ നിന്ന് പൂർണ്ണമായി വിരമിച്ചു. കളിക്കളത്തോട് വിടപറയുന്ന ധോണി, അടുത്ത സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘മെന്റർ’ …
Tag:
