കൊച്ചി: അടിവസ്ത്രത്തിൽ പ്രത്യേകമായി തുന്നിയ അറയിൽ പേസ്റ്റ് രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ജംഷിദാണ് പിടിയിലായത്. അബുദാബിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ എത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. …
Tag:
#Customs
-
-
Kerala
ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾ തേടി അന്വേഷണം ശക്തം; വീണ്ടും ചോദ്യം ചെയ്യും
by news_desk1by news_desk1കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങളെ കണ്ടെത്താൻ കസ്റ്റംസ് അന്വേഷണം ശക്തമാക്കി. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ച് വാഹനങ്ങൾ കണ്ടെത്താനാണ് നീക്കം. ഭൂട്ടാനിൽ നിന്ന് കടത്തിയ നാല് വാഹനങ്ങൾ …
-
Kerala
ഭൂട്ടാൻ വാഹനക്കടത്ത് കേസ്; ദുൽഖർ സൽമാനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്
by news_desk1by news_desk1കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ചെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഇന്നലെ ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്. ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി …
