കൊല്ലം: ആദിച്ചനല്ലൂരിൽ വ്യത്യസ്ത പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ്. ഔദ്യോഗിക വാഹനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് 15 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം മന്ത്രിയുടെ പരിപാടിയിൽ എത്തിയത്. മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത അന്താരാഷ്ട്ര ഗാർഹിക തൊഴിലാളികളുടെ വാർഷിക യോഗത്തിൽ …
Tag:

