വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ ദക്ഷിണേന്ത്യയിലും കിഴക്കൻ ഇന്ത്യയിലും ജാഗ്രത ശക്തമാക്കി. നവംബർ 20ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷയ്ക്കും ഇടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 100 …
Tag:
