ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി)യിലെ ബിഡിസ്, ഇന്റഗ്രേറ്റഡ് എംഡിസ്, എംഡിസ് പ്രോഗ്രാമുകളിലേക്കുള്ള 2027-28 അധ്യയന വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (ഡാറ്റ്) നവംബർ 30 വരെ അപേക്ഷിക്കാം. ഡാറ്റ് പ്രിലിംസ് ഡിസംബർ 20നാണ്. പ്രിലിംസ് പരീക്ഷയിൽനിന്ന് …
Tag:
