ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. രാഷ്ട്രനിർമാണത്തിൽ എല്ലാവരും ഒന്നിച്ച് മുന്നേറണമെന്നും വികസനമാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. പ്രസംഗത്തിന് മുന്നോടിയായി ദേശീയ ഗാനമായ വന്ദേമാതരം ആലപിച്ചു. ജനങ്ങൾ സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ …
Tag:
