കൊച്ചി: നടിയും നടനുമടക്കം പ്രതികളായ ഡോക്ടർ മർദനക്കേസിൽ നിർണായക വഴിത്തിരിവ്. മർദനത്തിനും പിടിച്ചുപറിക്കും ഇരയായെന്ന് ആരോപിച്ച് പരാതി നൽകിയ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ ബലാത്സംഗക്കേസ്. മദ്യം നൽകി അവശയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. നടിയുടെ …
Tag:
