പാലക്കാട്: കുളപ്പുള്ളിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൊപ്പത്തെ വീട്ടിൽനിന്ന് വൻ ലഹരിമരുന്ന് ശേഖരവും പണവും കണ്ടെത്തി. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17.8 ഗ്രാം എംഡിഎംഎയും അഞ്ച് ലക്ഷം രൂപയുമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊപ്പം മുളയങ്കാവ് …
Tag:
