മുംബൈ: വിമാനാപകടത്തിന് പിന്നാലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം ഉയർന്ന സാഹചര്യത്തിൽ എയർ ഇന്ത്യ വ്യാപകമായി ലഹരി പരിശോധന ആരംഭിച്ചു. അയ്യായിരത്തിലധികം പൈലറ്റുമാരിലാണ് ഡോപ് ടെസ്റ്റ് നടത്തുന്നത്. എയർ ഇന്ത്യയ്ക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി. പരിശോധനയ്ക്ക് …
Tag:
