കൊല്ലം: ഡ്രൈ ഡേയിൽ രഹസ്യമായി മദ്യവിൽപന നടത്തുന്നതിനിടെ ഓച്ചിറയിൽ 124 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. സംഭവത്തിൽ ചങ്ങൻകുളങ്ങര കൊച്ചുമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (49) അറസ്റ്റിലായി. ഗോപാലകൃഷ്ണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 62 ലിറ്റർ മദ്യം എക്സൈസ് സംഘം കണ്ടെടുത്തത്. …
Tag:
