തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസത്തെ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് വീണ്ടും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. വൈദ്യുതി ആവശ്യകത ഉയർന്നുനിൽക്കുന്നതിനിടെ ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചത്. ഉയർന്ന വൈദ്യുതി ആവശ്യകത …
#Electricity
-
-
Kerala
പണമല്ല, ഇപ്പോൾ ‘പവറാണ്’ പ്രധാനം; വില കൂടിയാലും വൈദ്യുതി വാങ്ങും, പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം
by news_desk1by news_desk1തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ വില നൽകേണ്ടിവന്നാലും വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കുകയാണ് സർക്കാരിന്റെ അടിയന്തര ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി. എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനാണ് പ്രധാനമായും ശ്രമം നടക്കുന്നത്. യൂണിറ്റിന് 30 രൂപ വരെ നൽകേണ്ടിവരുന്നത് വലിയ …
-
Top Stories
വൈദ്യുതി പ്രതിസന്ധിക്ക് കാരണം കരാർ റദ്ദാക്കൽ; എൽഡിഎഫ് സർക്കാരിനെതിരെ വി.ഡി. സതീശൻ, പവർകട്ടിൽ വിശദീകരണവും
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായി തെറ്റായ പ്രചാരണം നടക്കുകയാണെന്നും നിലവിലെ സാഹചര്യം നിരവധി ഘടകങ്ങളുടെ ഫലമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. …
-
Kerala
ലോകകപ്പ് ഫൈനൽ ദിനത്തിൽ പവർകട്ട് ആശങ്ക ഒഴിവായി; അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെ.എസ്.ഇബിക്ക് ആശ്വാസമായി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. അധിക വൈദ്യുതി വാങ്ങാൻ കമ്മീഷൻ അനുമതി നൽകിയതോടെ നാളെ നടക്കുന്ന അർജന്റീന-സ്പെയിൻ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പവർകട്ടില്ലാതെ ആസ്വദിക്കാൻ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കഴിയുമെന്ന പ്രതീക്ഷ ശക്തമായി. …
