തിരുവനന്തപുരം: വൻ തുക നൽകി തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങിയിട്ടും സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല. ഇതോടെ ഇന്നും ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് (Power Restrictions) സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. വൈകീട്ട് 6.15 നും രാത്രി …
Tag:
