തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച വൈദ്യുതി പർച്ചേസ് തർക്കത്തിൽ സമവായ നീക്കം. ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ അഭിപ്രായവ്യത്യാസങ്ങൾ അയയുകയും ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾ മുന്നിൽക്കണ്ട് പുതിയ കരാർ സാധ്യതകൾ തേടാൻ ധാരണയാകുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്നും …
Tag:
