ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ നിലവിലെ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ ടെസ്റ്റ് ടീമിന്റെ ചുമതലയിൽ നിന്ന് മാറ്റാൻ ഇംഗ്ലണ്ട് ആൻഡ് …
Tag:

