റിയാദ്: പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലെത്തുന്ന വിദഗ്ധ തൊഴിലാളികൾക്ക് ഇനി സ്വന്തം വിസ നടപടികൾക്കൊപ്പം തന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസയും നേടാം. സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രവാസികൾക്ക് ആശ്വാസമാകുന്ന നിർണായക പരിഷ്കാരം പ്രഖ്യാപിച്ചത്. ഭർത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള …
Tag:
