തിരുവനന്തപുരം: ചിറയിൻകീഴിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയവർക്കായി …
Tag:
