കോഴിക്കോട്: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ ആക്ഷേപകരമായ കമന്റ് ഇട്ട സിപിഐഎം പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കലാപാഹ്വാനവുമായി ബന്ധപ്പെട്ട് കേസെടുത്തത്. കെ മുരളീധരന്റെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് താഴെയായിരുന്നു വിവാദ കമന്റ് പ്രത്യക്ഷപ്പെട്ടത്. …
Tag:

