കൊച്ചി: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറത്ത് വിദ്യാർഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിവാദമായ എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ അടച്ചുപൂട്ടി. ക്രീമിന്റെ പരസ്യങ്ങളിൽ നൽകിയിരുന്ന ഫോൺ നമ്പറുകളും പ്രവർത്തനരഹിതമായി. നമ്പറുകളുടെ ഉടമകളെ കണ്ടെത്തുന്നതിനായി ഡ്രഗ്സ് …
Tag:
