രാജ്കോട്ട്: ഇൻസ്റ്റഗ്രാം റീലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടെലിഗ്രാം വഴി വ്യാജ കറൻസി അച്ചടിക്കാൻ പരിശീലനം നേടിയ പച്ചക്കറി വ്യാപാരി അറസ്റ്റിൽ. ഗുജറാത്തിലെ രാജ്കോട്ടിൽ മന്ദാഡുങ്കർ പ്രദേശത്ത് താമസിക്കുന്ന കിഷൻ സോളങ്കിയെയാണ് രാജ്കോട്ട് സിറ്റി ക്രൈംബ്രാഞ്ചും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് …
Tag:
