തിരുവനന്തപുരം: നിരക്ക് വർധനയെന്ന ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചതോടെ സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. ജനുവരി ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി സി.പി. ജോൺ ഉറപ്പുനൽകിയതായും തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു. നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട …
Tag:
