ദില്ലി: സമുദ്രാതിർത്തി ലംഘിച്ചതായി ആരോപിച്ച് മലയാളിയുൾപ്പെടെ 11 മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ രോഹൻ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് കസ്റ്റഡിയിലുള്ളത്. രണ്ടാഴ്ച മുമ്പ് രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട സംഘത്തെയാണ് ഇന്നലെ വൈകീട്ട് സമുദ്രാതിർത്തി കടന്നെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന …
Tag:
#Fishermen
-
-
Kerala
കടലിൽ നിന്ന് 150 ചാക്കുകൾ കരയ്ക്കെത്തിച്ചു; കൊണ്ടുപോകാനെത്തിയ കമ്പനി അധികൃതരെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ നിന്ന് കരയ്ക്കെത്തിച്ച പ്ലാസ്റ്റിക് പെല്ലറ്റുകൾ അടങ്ങിയ ചാക്കുകൾ കൊണ്ടുപോകാനെത്തിയ കമ്പനി അധികൃതരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. മത്സ്യബന്ധനം ഉപേക്ഷിച്ച് ഏറെ ശ്രമപ്പെട്ടാണ് ചാക്കുകൾ കരയ്ക്കെത്തിച്ചതെന്നും അതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഒരു വർഷം മുൻപ് കൊച്ചി–ആലപ്പുഴ ഉൾക്കടലിൽ …
-
Kerala
മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നർ തകർന്നു; പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറച്ച 150 ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു
by news_desk1by news_desk1തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സിഎൽസി–3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു. കടലിൽ ഒഴുകിനടന്ന ചാക്കുകെട്ടുകളാണ് വിഴിഞ്ഞം തീരത്ത് എട്ടോളം മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിലായി എത്തിച്ചത്. പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറച്ച ചാക്കുകളാണിവയെന്ന് കോസ്റ്റൽ പൊലീസ് അധികൃതർ അറിയിച്ചു. കടലിൽ മുങ്ങിക്കിടന്ന …
