തിരുവനന്തപുരം: ലോകഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന വമ്പൻ തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ പിടിമുറുക്കി അന്വേഷണസംഘം. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ വകുപ്പുകളാണ് മുൻ മന്ത്രിക്കെതിരെ ചുമത്താനൊരുങ്ങുന്നത്. ലോക് ഭവനിൽ …
Tag:
